top of page

ഭഗവാന്റെ ഇഷ്ട്ട നിവേദ്യമായ ഉണ്ണിയപ്പം ഉദയം മുതൽ അസ്തമയം വരെ നിവേദിക്കുന്നത് ഭഗവാന്റെ പ്രീതിക്കും അഭിഷ്ട കാര്യസാധ്യത്തിനും, മംഗല്യ ലബ്‌ധിക്കും ഉത്തമമാണ്.

No product

ഭഗവാന്റെ പിറന്നാളാണ് ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും അറിവിന്റെയും ദേവനായി അറിയപ്പെടുന്നു. അന്നേ ദിവസം ക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും അന്നദാനവും നടത്തി പോരുന്നു.

ക്ഷേത്രം കുന്നം കളീയ്ക്കൽ മഠത്തിൽ ശങ്കരൻ നമ്പൂതിരി (ലേറ്റ്) അവർകളുടെ മുഖ്യ കാർമികത്വത്തിൽ പുനഃപ്രതിഷ്ട്ട നടന്നതിന്റെ വാർഷികം എല്ലാ വർഷവും ഗംഭീരമായി വിവിധ കലാപരിപാടികളോടു കൂടി ആഘോഷിച്ചു പോരുന്നു.

എല്ലാവർഷവും നവരാത്രി ദിനങ്ങൾ നാട്ടിലെ കലാകാരന്മാർക്കും കലാകാരികൾക്കും ഭഗവാന്റെ മുന്നിൽ അവരുടെ കലാവാസന പ്രദര്ശിപ്പിക്കുവാനുള്ള ഒരു അവസരമാണ്. അവസാന ദിവസം അന്നദാന പ്രസാദം സേവിച്ചു ഭക്തർ പിരിയുന്നു.

bottom of page